മറിയാമ്മ ബേബിയുടെ (ബിന്ദു 46) സംസ്കാരം നാളെ


ചാത്തങ്കേരി: കുഴിക്കാല ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ തോമസ് വർഗീസിന്റെ (സാബു) ഭാര്യ മുളമൂട്ടിൽ പാട്ടത്തിൽ മറിയാമ്മ ബേബി (ബിന്ദു 46) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം നാളെ 12 വെള്ളിയാഴ്ച്ച രാവിലെ 6:45 ന് കോഴഞ്ചേരി പൊയ്യാനി ഹോസ്പിറ്റലിൽ നിന്നും കുഴിക്കാല ശാരോൻ ചർച്ചിൽ 7 മുതൽ 8:30വരെ പൊതുദർശനത്തിനു വയ്ക്കുകയും തുടർന്ന് സ്വദേശമായ ചാത്തങ്കേരിയിലേക്ക് കൊണ്ടുവരികയും ചാത്തങ്കേരി ശാരോൻ ചർച്ചിൽ രാവിലെ 10 മുതൽ 2 വരെ ശുശ്രൂഷകൾ നിർവ്വഹിച്ചനന്തരം സംസ്കാരം 2 .30 ന് സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ: ഫെയ്ത്ത്, ഫെബിൻ.

സംസ്കാര ശുശ്രൂഷ ക്രൈസ്തവ എഴുത്തുപുരയിൽ (KEFA TV) തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply