പി.വൈ.പി.എ കോന്നി സെന്ററിന് പുതിയ ഭരണസമിതി

കോന്നി: കോന്നി സെന്റർ പിവൈ പി.എ 2024-27 വർഷത്തെ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. കോന്നി സെന്റർ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ അവർകളുടെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡി തിരഞ്ഞെടുത്തു.

ഇവാ. ബ്ലസ൯ തോമസ് കുമ്പനാട്, പ്രസിഡന്റായും
ബ്രദർ സാജു എസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

രക്ഷാധികാരി : പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ
പ്രസിഡന്റ് : ഇവാ.ബ്ലസ൯ തോമസ് കുമ്പനാട്
വൈസ് പ്രസിഡന്റ്: ബ്രദർ. ജിഷ൯ ജിയോ വർഗീസ് ,സെക്രട്ടറി :ബ്രദർ.സാജു എസ്,
ജോ. സെക്രട്ടറി : ബ്രദർ.സോണി അലക്സ്
,ട്രഷറർ : ബ്രദർ.ബ്ലസ൯ തോമസ്
പബ്ലിസിറ്റി & താലന്ത് കൺവീനർ : ഇവാ. ജോമോ൯ സി ജെ, കമ്മിറ്റി അംഗങ്ങൾ : ബ്രദർ. സിബി ജോർജ്, ബ്രദർ . ആ൯സൺ സാം,ബ്രദർ . അജയ൯

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply