കൂടാംപള്ളത്ത്‌ വീട്ടിൽ ഗീവർഗ്ഗീസ്‌ തങ്കച്ചൻ ( 85 )അക്കരെ നാട്ടിൽ 

പാണ്ടനാട്‌: കൂടാംപള്ളത്ത്‌ വീട്ടിൽ ഗീവർഗ്ഗീസ്‌ തങ്കച്ചൻ ( 85 ) കർത്താവിൽ നിദ്രപ്രാപിച്ചു . സംസ്കാര ശുശ്രൂഷകൾ 10.01.2024 ബുധനാഴ്‌ച്ച രാവിലെ 8 മണിക്ക്‌ സ്വഭവനത്തിൽ ആരംഭിക്കും . അതിന് ശേഷം അന്തിമ ശുശ്രൂഷകൾ ഉച്ചക്ക് 12:00 മണിക്ക്‌ പാണ്ടനാട്‌ നാക്കട ഏ ജി ചർച്ച് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.

ഭാര്യ: മേക്കാട്ട്‌ പരേതയായ ചേച്ചമ്മ, മകൻ :  ജോസ്‌ കെ ജി ( സ്പെഷ്യൽ ബ്യൂറോ – കൊച്ചി ) , മരുമകൾ : സൂസൻ ജോസ്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply