എം.ജി വർഗ്ഗീസ് (എംജിച്ചായൻ 75) അക്കരെ നാട്ടിൽ
മനാമ: ബഹറിനിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആരംഭകാല വിശ്വാസി എം.ജി വർഗ്ഗീസ് (എംജിച്ചായൻ 75) നിത്യതയിൽ ചേർക്കപ്പെട്ടു. കൊന്നപ്പാറ ചർച്ച ഓഫ് ഗോഡ് സഭാംഗവും കോന്നി പൈനാമൺ മരുതുരെത്ത് കുടുംബാംഗവുമാണ്. ദീർഘ വർഷങ്ങൾ ബഹറിനിൽ ആയിരുന്ന അദ്ദേഹം പ്രവാസം മതിയാക്കി നാട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യ പരേതയായ ആലിസ് വര്ഗീസ്. മക്കൾ: എബി, ഫെബി (ബഹറിൻ), ജെൻസി (കുവൈറ്റ്),
മരുമക്കൾ: കോറിനി, സാബു, ജെസൻ