മാവേലിക്കര: ബിറ്റി ബിനോജ് (38) താൻ പ്രിയംവച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കല്ലുമല തെക്കേകൊച്ചുവീട്ടിൽ ബിനോജ് ഡേവിഡ് തോമസാണ് (ഖത്തർ)ഭർത്താവ്. പരേത കല്ലുമല ദൈവസഭയിലെ വിശ്വാസി ആയിരുന്നു. നാളെ രാവിലെ 8 മണിയോടെ ഭവനത്തിൽ കൊണ്ടുവരുകയും ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷ പൂർത്തീകരിച്ച്, കണ്ടിയൂർ സെമിത്തേരിയിൽ 2:30 ന് സംസ്ക്കാര ശുശ്രൂഷ .
മകൾ : അനില മറിയം തോമസ്




- Advertisement -