കെ.ഇ ബഹ്‌റൈൻ ചാപ്റ്റർ ഒരുക്കുന്ന മീറ്റ് – ഗ്രീറ്റ് പ്രയ്‌സ് ആൻഡ് വർഷിപ്പ് ഇന്നു വൈകിട്ടു

മനാമ: ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ ഒരുക്കുന്ന മീറ്റ് & ഗ്രീറ്റ് പ്രയ്‌സ് ആൻഡ് വർഷിപ്പ് ഇന്നു വൈകിട്ടു 07:30 മുതൽ ഐപിസി പെനിയേൽ ചർച്ചിൽ വെച്ചു നടത്തപ്പെടുന്നു അനുഗ്രഹീത കർത്തു ദാസൻ പാസ്റ്റർ ജോമോൻ ജേക്കബ് വചനത്തിൽ നിന്നു സംസാരിക്കും ചാപ്റ്റർ കൊയർ ആരാധനക്ക് നേത്ര്ത്വം നൽകും

- Advertisement -

-Advertisement-

You might also like
Leave A Reply