പാസ്റ്റർ സിജു സ്കറിയ ഏ.ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ യു എ ഇ സെക്ഷൻ പ്രസബിറ്ററായി നിയമിതനായി

കോഴിക്കോട് / യു എ ഇ : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ യു എ ഇ സെക്ഷൻ പ്രസ്‌ബിറ്ററായി പാസ്റ്റർ സിജു സ്കറിയ നിയമിതനായി. എട്ടു സഭകളും, 10 ശുശ്രൂഷകന്മാരുമാണ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ യു എ ഇ സെക്ഷനു കീഴിൽ ഉള്ളത്.

അബുദാബി യുണൈറ്റഡ് ബഥെൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലെ സഭാ ശുശ്രുഷകനാണ് വയനാട് പുൽപ്പള്ളി സ്വദേശിയായ പാസ്റ്റർ സിജു സ്കറിയ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply