ടീൻസ് ആൻഡ് യൂത്ത് ഫോർ ട്രൂത് ഇന്ന്

ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) യുടെ വാർഷിക കൺവെൻഷനോട് അനുബന്ധിച്ചു ടീൻസ് ആൻഡ് യൂത്ത് ഫോർ ട്രൂത് എന്ന പേരിൽ കോൺഫറൻസ് നടത്തുന്നു. ഐഡിസിസി ഹാൾ നമ്പർ 6 ൽ വച്ച് ഇന്ന് (ഡിസംബർ 23) രാവിലെ 0930 മുതൽ 12 മണിവരെ നടക്കുന്ന മീറ്റിംഗിൽ അനുഗ്രഹിത ദൈവദാസൻ പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ വചനം സംസാരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply