മൗണ്ട് കാർമൽ പെന്തക്കോസ്റ്റൽ ചർച്ച്, കാനഡ: പ്രൊഫെറ്റിക് – ഡെലിവറൻസ് സർവീസ്

മൗണ്ട് കാർമൽ പെന്തക്കോസ്റ്റൽ ചർച്ച് കിച്ചണർ കാനഡയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 23, 2023 ശനിയാഴ്ച ഉച്ചയ്ക്ക് 03:00 മുതൽ 07:30 വരെ പ്രൊഫെറ്റിക് & ഡെലിവറൻസ് സർവീസ് കിംഗ്സ്ഡെയ്ൽ കമ്യൂണിറ്റി സെന്ററിൽ (72 Wilson Avenue, Kitchener) വച്ചു നടത്തപ്പെടുന്നു.

അനുഗ്രഹീത ദൈവദാസൻമാരായ പാസ്റ്റർ തോമസ് ചെറിയാൻ (സാമച്ചൻ), ബ്രദർ പോൾ തോമസ് ചെറിയാൻ എന്നിവർ ശുശ്രൂഷകളിൽ പ്രഭാഷകരായിരിക്കും. സഭാശുശ്രൂഷകൻ പാസ്റ്റർ ബാബു ജോർജ്ജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply