ഏലിയാമ്മ ജോൺ (അമ്മിണി-80) അക്കരെ നാട്ടിൽ
കുമ്പനാട്: പുളിക്കക്കുഴിയിൽ റ്റി.ഐ ജോണിൻ്റെ ഭാര്യ ഏലിയാമ്മ ജോൺ (അമ്മിണി – 80) ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം 23 ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരികയും ശേഷം 9:00 മണി മുതൽ കുമ്പനാട് ഐ പി സി ഹെബ്രോൻ സഭാ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുകയും ഉച്ചക്ക് 12:00ന് സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതുമാണ്.
മക്കൾ: റീന അശോക് (ഗുജറാത്ത്), റെജീന ജോർജ് (പുല്ലാട്), പരേതനായ റോണി. മരുമക്കൾ: അശോക് മാത്യു (ഗുജറാത്ത്), ലാലച്ചൻ (പുല്ലാട്)
കൊച്ചുമക്കൾ: ഷെറിൻ അശോക്, ഷാരോൺ അശോക്, ഷോഹൻ അശോക്, നെവിൻ മങ്ങാട്ട്, (മുൻ പിവൈപിഎ കുമ്പനാട് സെക്രട്ടറി) നിറ്റാ സൂസൻ