ഏലിയാമ്മ ജോൺ (അമ്മിണി-80) അക്കരെ നാട്ടിൽ

കുമ്പനാട്: പുളിക്കക്കുഴിയിൽ റ്റി.ഐ ജോണിൻ്റെ ഭാര്യ ഏലിയാമ്മ ജോൺ (അമ്മിണി – 80) ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം 23 ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരികയും ശേഷം 9:00 മണി മുതൽ കുമ്പനാട് ഐ പി സി ഹെബ്രോൻ സഭാ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുകയും ഉച്ചക്ക് 12:00ന് സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തുന്നതുമാണ്.

മക്കൾ : റീന അശോക് (ഗുജറാത്ത്), റെജീന ജോർജ് (പുല്ലാട്), പരേതനായ റോണി.

മരുമക്കൾ : അശോക് മാത്യു (ഗുജറാത്ത്), ലാലച്ചൻ (പുല്ലാട്)

കൊച്ചുമക്കൾ: ഷെറിൻ അശോക് , ഷാരോൺ അശോക് , ഷോഹൻ അശോക് , നെവിൻ മങ്ങാട്ട്, (മുൻ പിവൈപിഎ കുമ്പനാട് സെക്രട്ടറി) നിറ്റാ സൂസൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply