ലോകപ്രശസ്ത ഗുസ്തി താരം ‘ഹൾക്ക് ഹോഗൻ’ വിശ്വാസസ്നാനം സ്വീകരിച്ചു

ജോർജിയ: ലോകം മുഴുവൻ ആരാധകരുള്ള റിട്ടയേർഡ് അമേരിക്കാൻ ഗുസ്തിതാരമായ ഹൾക്ക് ഹോഗൻ വിശ്വാസ സ്നാനം സ്വീകരിച്ചു. തന്റെ എഴുപതാം വയസ്സിൽ കുടുംബമായി സ്നാനം ഏല്ക്കുന്ന ചിത്രങ്ങൾ താരം തന്നെ സമൂഹ്യമാധ്യമത്തിൽ പങ്കുവച്ചു. “യേശുവിനായി തന്നെ സമർപ്പിക്കുകയും കീഴ്പെടുകയും ചെയ്ത ഈ ദിവസമാണ് തന്റെ ജീവിതത്തിലെ എറ്റവും വലിയ ദിവസം” എന്ന് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചതോടൊപ്പം സ്നാനമേൽക്കുന്നത്തിന്റെ വിഡിയോയും പങ്കു വച്ചിട്ടുണ്ട്. ലിങ്ക് ചുവടെ: https://www.instagram.com/p/C1FI1gcuOlY/?igshid=MzRlODBiNWFlZA==

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply