പി ഓ ശാമുവേൽ (തമ്പിച്ചായൻ 79) അക്കരെ നാട്ടിൽ
ചെങ്ങന്നൂർ / (കൊഴുവല്ലൂർ): പാലത്ത്പാട്ട് കുടുംബാംഗവും ഐപിസി ബദൽ ചാങ്ങമല ബഥേൽ സഭാംഗവുമായ പി ഓ ശാമുവേൽ (തമ്പിച്ചായൻ 79) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ചു രണ്ടുമണിക്ക് കുടുംബ കല്ലറയിൽ. ഭാര്യ: സാറാമ്മ ശമുവേൽ (ഗ്രേസി). മക്കൾ: ഷിബി ജോസ്( പുന്തല), പാസ്റ്റർ സജി ശമുവേൽ (Malayalam Gospel church, Slough UK), സുജ സജി (വെണ്ണികുളം), കൊച്ചുമോൾ( കുവൈറ്റ്). മരുമക്കൾ: ജോസ് വര്ഗീസ്, താഴെയിൽ (പുന്തല), സാലമ്മ, സജി (UK), പാസ്റ്റർ ഷാജി എം പോൾ (Gospel Centre, Vennikulam & Powervision, TV) പാസ്റ്റർ ജേക്കബ് ജോർജ് (ഭരണികാവ്).