പാസ്റ്റർ രഞ്ചി പി റ്റി (43) അക്കരെ നാട്ടിൽ
ഇടമുറി: പുള്ളിക്കല്ല് പുള്ളോലിൽ വീട്ടിൽ തങ്കപ്പന്റെയും അന്നാമ്മയുടെയും മകൻ പാസ്റ്റർ രഞ്ചി പി റ്റി (43) അക്കരെ നാട്ടിൽപ്രവേശിച്ചു. സഭാ ശുശ്രൂഷയോടൊപ്പം അനുഗ്രഹീത ഗായകനും കീബോസിസ്റ്റുമായിരുന്നു.
കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരശുശ്രൂഷ തിങ്കൾ (18/12/2023) രാവിലെ 7:30 മുക്കുഴിയിലെ വസതിയിൽ ആരംഭിച്ച് 12 മണിക്ക് അത്യാൽ ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ നടക്കും . ഭാര്യ എഴുമറ്റൂർ ഈട്ടിക്കാലായിൽ ജോസിലി. മക്കൾ ക്രിസ്റ്റീന, ക്രിസ്റ്റി.