ഏലിയാമ്മ സാമുവൽ (കുഞ്ഞുമോൾ 69) അക്കരെ നാട്ടിൽ


കുമ്പനാട്: ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശുശ്രുഷകനായ പാസ്റ്റർ സാമൂവൽ ജോർജിന്റെ ഭാര്യ ഏലിയാമ്മ സാമൂവൽ (കുഞ്ഞുമോൾ 69)നിത്യതയിൽ. സംസ്കാര ശുശ്രുഷകൾ തിങ്കൾ രാവിലെ 8 മണിക്ക് ഇരവിപേരൂർ ഒ. ഇ. എം സ്‌കൂളിന് സമീപമുള്ള ഭവനത്തിൽ ആരംഭിക്കുകയും, തുടർന്ന് 9 മണിക്ക് കുമ്പനാട് ഐപിസി ഹെബ്രോൻ ചർച്ചിലെ ശുശ്രുഷകൾക്ക് ശേഷം 1 മണിക്ക് കുമ്പനാട് ഐപിസി ഹെബ്രോൻ സെമിത്തേരിയിൽ.
മക്കൾ : ഫേബ ജോഷ്വാ, മരുമകൻ : ജോഷ്വാ ഫിലിപ്പ് (പടിഞ്ഞാറേമണ്ണിൽ, വടശ്ശേരിക്കര).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.