എൽസി അച്ചൻകുഞ്ഞ് (65) അക്കരെ നാട്ടിൽ


കാസർഗോഡ്: പയനിയർ മിഷ്ണറി ചർച്ച് സഭാംഗവും പരേതനായ ഇവ.കെ.എ അച്ചൻകുഞ്ഞിന്റെ ഭാര്യയുമായ കാദേശ് ഭവനിൽ എൽസി അച്ചൻകുഞ്ഞ് (65) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 15 വെള്ളിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് കാസർഗോഡ് പയനിർ മിഷ്ണറി ചർച്ച് സെമിത്തേരിയിൽ നടക്കും.

മക്കൾ: സ്വപ്ന ആൻഡ്രു, (മണക്കാല FTCW പൂർവ്വ വിദ്യാർത്ഥി) സനൽ അച്ചൻകുഞ്ഞ്,
മരുമക്കൾ : ആൻഡ്രു തോമസ് (പാസ്റ്റർ, മിഷനറി ചർച്ച് കൂർഗ്), സ്മിത ബാബു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.