രാജു ദേവസ്യ (59) അക്കരെനാട്ടിൽ
തൊട്ടിൽപ്പാലം മുറ്റത്തുപ്ലാവ് ഐപിസി സഭാഗം പ്ലാച്ചിക്കൽ വീട്ടിൽ രാജു ദേവസ്യ (59) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം ഇന്ന് 4മണിക്ക് മുറ്റത്തുപ്ലാവ് ഐപിസി സെമിത്തേരിയിൽ.
ഭാര്യ – ഷാലി രാജു. മക്കൾ – സ്റ്റിൻസി മേജോഷ്, സ്റ്റാനി ആൻസൺ, സ്റ്റിനി റിജോ. മരുമക്കൾ: പാസ്റ്റർ മേജോഷ് മത്തായി, ഇവാ: ആൻസൺ ഏലിയാസ്, ഇവാ: റിജോ ബാബു. കൊച്ചു മക്കൾ – സ്റ്റിയ, ബസലേൽ, എബനേസർ, എമീൽ, എമി സൂസൻ.