തോമസ് ഡാനിയേൽ (90) അക്കരെ നാട്ടിൽ
പുനലൂർ: തോമസ് ഡാനിയേൽ (90) നിത്യതയിൽ.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രുഷകനും പുനലൂർ ടൗൺ എ. ജി സഭ പാസ്റ്ററുമായ എം. ഡി. തോമസ്കുട്ടിയുടെ പിതാവാണ് പരേതൻ. സംസ്കാര ശുശ്രുഷകൾ പിന്നീട്. ഭാര്യ: പരേതയായ സാറാമ്മ ഡാനിയേൽ.
മറ്റുമക്കൾ: സിസിലി മോൻസി, ജൈനമ്മ ബാബു.
മരുമക്കൾ: ആനി വൽസൻ തോമസ്, മോൻസി മാത്യു, ഡോ. ബാബു.