പാസ്റ്റർ മോനി തോമസ് അക്കരെ നാട്ടിൽ
ഡൽഹി: ഐപിസി നോർത്തേൺ റീജിയൻ ശ്രൂശഷകനായിരുന്ന പാസ്റ്റർ മോനി തോമസ് അക്കരെ നാട്ടിൽ. സംസ്കാരശുശ്രൂഷ 13 ബുധനാഴ്ച രാവിലെ 10 മുതൽ ബുരാരിയിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: ലില്ലി എം.തോമസ് മക്കൾ: രോദ സാം തോമസ്, ഡാരിയസ് എം.ജോൺ (ഐസിപിഎഫ്, ഡൽഹി) മരുമക്കൾ: പാസ്റ്റർ സാം തോമസ്, മോനു ഡാരിയസ്.