പി വൈ പി എ വാളകം സെന്റർ രക്തദാന ക്യാമ്പ് നടത്തി

വാളകം: പി വൈ പി എ വാളകം സെന്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 10 ഞായർ വൈകിട്ട് 3 മണിക്ക് കോലഞ്ചേരി എം ഓ എസ് സി മെഡിക്കൽ കോളേജിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. നിരവധി പി വൈ പി എ അംഗങ്ങൾ ഇതിൽ പങ്കെടുത്തു.

പി വൈ പി എ വാളകം സെന്റർ എക്സിക്യൂട്ടീവ്സിന്റെയും, കമ്മിറ്റി മെമ്പേഴ്സിന്റെയും സാന്നിധ്യം ക്യാമ്പിൽ ഉണ്ടായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply