സംസ്ഥാന സ്ക്കൂൾ ശാസ്ത്രോത്സവത്തിൽ ലിഡിയ ആൻ ജോജിയ്ക്ക് ഏ ഗ്രേഡ്


തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം സാമൂഹികശാസ്ത്രം സ്റ്റിൽ മോഡലിൽ എ ഗ്രേഡ് നേടിയ ലിഡിയ ആൻ ജോജി (എംജിഎം എച്ച്എസ്എസ്, തിരുവല്ല). മേപ്രാൽ മണക്ക് പുത്തൻപുരയിൽ ജോജി ഐപ്പ് മാത്യൂസിൻ്റെയും (ജേർണലിസ്റ്റ്) പി.സാറാ മാത്യുവിൻ്റെയും മകളാണ്. മേപ്രാൽ ഹെബ്രോൻ ഐപിസി സഭാംഗവും പിവൈപി എ സെക്രട്ടറിയുമാണ് ലിഡിയ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply