കെ. സി വർഗീസ് (74) നിത്യതയിൽ ചേർക്കപ്പെട്ടു

അടൂർ: ആനന്ദപ്പള്ളി കൊച്ചുവിളയിൽ കെ. സി വർഗീസ് (അലി മോൻ 74) മസ്കറ്റിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ആനന്ദപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ചുമതലയിൽ സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച (07/12/23) രാവിലെ 8:30ന് കൊന്നമങ്കര ഭവനത്തിൽ ആരംഭിച്ച് 12:30ന് അടൂർ ഹോളിക്രോസ് ജംഗ്ഷന് സമീപമുള്ള സെമിത്തേരിയിൽ നടക്കും. ദീർഘ വർഷങ്ങൾ പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒപിഎ) സഭയിലെ അംഗമായിരുന്നു.

പത്തനാപുരം ചാച്ചിപ്പുന്ന ചെട്ടിയേരത്ത് ലീലാമ്മയാണ് ഭാര്യ. മക്കൾ: ബിനു (യുഎസ് എ), ബിജു (മസ്കറ്റ്), ബൈജു (കാനഡ), മരുമക്കൾ : ജിസാ (യുഎസ് എ), വിൻസി (മസ്കറ്റ്), ബെറ്റ്സി (കാനഡ), കൊച്ചുമക്കൾ: ജോഹാൻ, ജെയ്ഡൻ, ജോസഫ്, ബ്രിയാന, കെവിൻ, ഈഥൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply