കെ ജി ജോർജ് (97) അക്കരെ നാട്ടിൽ
കൊട്ടാരക്കര :ഐ പി സി നീലേശ്വരം ഹെബ്രോൻ സഭ ആരംഭകാല സ്ഥാപകനും. യു എ ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെവൻലി സിംഗേഴ്സിന്റെ കോഡിനേറ്ററും ഐ പി സി ഹെബ്രോൻ അലൈൻ അബുദാബി പി വൈ പി എ സെക്രട്ടറി റെജി ജോർജിന്റെ പിതാവുമായ കാഞ്ഞിരംവിള വീട്ടിൽ കെ ജി ജോർജ് നിത്യതയിൽ ചേർക്കപ്പെട്ടു . ഭൗതിക ശരീരം ഡിസംബർ 4 നു രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരികയും ഐ പി സി ഹെബ്രോൻ നീലേശ്വരം സഭയിലെ ശുശ്രുഷകൾക്കു ശേഷം 1 മണിക്ക് സഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ ജോർജ്.
മക്കൾ: തങ്കച്ചൻ, പൊന്നമ്മ, മേരിക്കുട്ടി, അലക്സ്, ജോൺ, ജെയിംസ്, റെജി. മരുമക്കൾ: സൂസമ്മ, ഗിവർഗീസ്, ഫിലിപ്പ്, ലാലി, ആനി, സാലി, എലിസബത്ത്