ക്രിസ്തുവിൽ നവജീവൻ: പുസ്തകം പ്രകാശനം ചെയ്തു
പശ്ചിമബംഗാളിലുള്ള വിശ്വാസികളെ കർതൃശിഷ്യരാക്കുക എന്ന ലക്ഷ്യത്തോടെ “ഖ്രീഷ്ടേ നുത്തുൻ ജീബൊൻ” (‘ക്രിസ്തുവിൽ നവജീവൻ’) എന്ന ബംഗാളി പുസ്തകം പ്രസിദ്ധീകരിച്ചു. ഒയാസിസ് മിനിസ്ട്രീസാണ് പ്രസാധകർ. ഒയാസിസ് മിനിസ്ട്രീസ് പ്രസിഡന്റായ ഡോ.തോമസ് പി.ജോൺസൻ പ്രഥമകോപ്പി ഡോ. മാത്യു ജോർജ്ജിന് (കാനഡ) നൽകി പ്രകാശനം ചെയ്തു.
പാസ്റ്റർമാരായ ബിജു പി. സാമുവൽ, അസിം ചന്ദൊ, ഗോപാൽ റോയ് എന്നിവരാണ്
ഒയാസിസ് പ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിക്കുന്നത്.