മുൻ സിഎ പ്രസിഡന്റ് പാസ്റ്റർ റോയ്സൺ ജോണിയുടെ ഭാര്യാ മാതാവ് അക്കരെനാട്ടിൽ

പുനലൂർ : പാസ്റ്റർ റോയ്സൺ ജോണിയുടെ ഭാര്യാ മാതാവ് പുനലൂർ മലമേൽ പുത്തൻ വീട്ടിൽ പരേതനായ ശ്രീ എം ജോണിന്റെ ഭാര്യ പുനലൂർ റ്റൗൺ അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ അംഗവുമായ ശ്രീമതി പൊന്നമ്മ ജോൺ (72 വയസ്സ്) നവംബർ 8 ബുധനാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.

മക്കൾ : ഐഡ സാമുവൽ (പുനലൂർ), അജി ജോൺ (പുനലൂർ), എബി ജോൺ (പുനലൂർ), റെനിമോൾ റോയ്സൺ (കുളത്തൂപ്പുഴ) ,അഞ്ജു ജെയ്സൺ (അഞ്ചൽ), ജോബി ജോൺ (അയർലണ്ട്). മരുമക്കൾ : സാമുവൽ, ഷൈനി അജി, പാസ്റ്റർ റോയ്സൺ ജോണി, ജെയ്സൺ ഡാനി, ബെറ്റ്സി ജോബി.

സംസ്കാര ശുശ്രൂഷ നവംബർ 11 ശനിയാഴ്ച
രാവിലെ 8 മണി മുതൽ ഭവനത്തിലും തുടർന്ന് 10 മണി മുതൽ പുനലൂർ ചെമ്മന്തൂർ റ്റൗൺ ഏ ജി സഭയിലെയും ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് പുനലൂർ പ്ലാച്ചേരിയിലുള്ള സെമിത്തേരിയിൽ പുനലൂർ റ്റൗൺ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ നേതൃതത്തിൽ നടത്തും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply