റ്റിപിഎം സുവിശേഷ പ്രവർത്തക മദർ എലിസബത്ത് പി കെ (89) അക്കരെ നാട്ടിൽ


തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ സുവിശേഷ പ്രവർത്തക മദർ എലിസബത്ത് പി കെ (89) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് നവംബർ 3 ന് തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. സഭയുടെ വിവിധ സെന്ററുകളിൽ കഴിഞ്ഞ 59 വർഷം ശുശ്രൂഷ ചെയ്തു. പരേത കുളത്തുപ്പുഴ സ്വദേശിനിയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply