റ്റിപിഎം ഡിമാപ്പുർ സെന്റർ മദർ വിജയറാണി അരുളിയ (74) അക്കരെ നാട്ടിൽ


ഡിമാപ്പുർ / (നാഗാലാൻഡ്): ദി പെന്തെക്കോസ്ത് മിഷൻ ഡിമാപ്പുർ സെന്റർ മദർ വിജയ റാണി അരുളിയ (74) ഇന്നലെ നവംബർ 7 ന് നിത്യതയിൽ പ്രവേശിച്ചു. ശുശ്രൂഷകൾ ഇന്ന് രാവിലെ 11 മണിക്ക് സെന്റർ ഫെയ്‌ത്ത് ഹോമിൽ ആരംഭിക്കും. കഴിഞ്ഞ 51 വർഷം സഭയുടെ വിവിധ സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. പരേത തമിഴ്നാട് സ്വദേശിനിയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply