ബെഞ്ചമിൻ റോണി ജോസഫ് നിര്യാതനായി
ഖത്തർ: ദോഹ സെന്റ് തോമസ് സീറോ മലബാർ കാതോലിക്കാ ഇടവകാംഗങ്ങളായ റോണി ജോസഫ് കൊള്ളികൊളവിലിന്റെയും റിഞ്ചു അഗസ്റ്റിന്റെയും മകനും, കാറ്റിക്കിസം ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ മാസ്റ്റർ ബെഞ്ചമിൻ റോണി ജോസഫ്, ഇന്ന് ദോഹയിൽ നിര്യാതനായി
ശവസംസ്ക്കാരം പിന്നീട് കാഞ്ഞിരപ്പള്ളി രൂപതയിലെ കൂവപ്പള്ളി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.