ജാസ്മിൻ ആൻ മാത്യു(5) ഓസ്ട്രേലിയയിൽ നിര്യാതയായി
മെൽബൺ : കോട്ടയം വടവാതൂർ പതിയാക്കൽ വീട്ടിൽ ദിപുവിന്റെയും കൊച്ചുമോൾ പി. മാത്യുവിന്റെയും ഇളയ മകൾ ജാസ്മിൻ ആൻ മാത്യു (5) മെൽബണിൽ നിര്യാതയായി.
മെൽബൺ സെന്റ് തോമസ് പള്ളിയിൽ പൊതു ദർശനത്തിന് ശേഷം മരണന്തര ശുശ്രുക്ഷകൾക്കായി നാട്ടിലേക്ക് കൊണ്ട് പോകും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.![]()
