എബ്രഹാം വർഗീസ് (പാപ്പിച്ചായൻ 98) അക്കരെ നാട്ടിൽ
ചെങ്ങന്നൂർ: പെണ്ണുക്കര ചുട്ടിമല തടത്തിൽ എബ്രഹാം വർഗീസ് ( പാപ്പിച്ചായൻ 98) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ ഏഴര മണിക്ക് ക്രിസ്ത്യൻ അസംബ്ലീസ് കാറ്റോടു ചർച്ചിൽ വച്ച് ശുശ്രൂഷ അനന്തരം 9 മണി മുതൽ കൊഴുവല്ലൂർ വൈഎം സി എ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക്. മക്കൾ: പാസ്റ്റർ സി വി ചാക്കോ ( ഐപിസി ക്രിസ്ത്യൻ അസംബ്ലി കാട്ടോട്.) ഡോ സി വി വർഗീസ് ( കാനഡ) സി വി തോമസ് ( ഗുജറാത്ത്) മറിയാമ്മ സജി( കുടശ്ശനാട്). മരുമക്കൾ: ലീലാമ്മ ചാക്കോ, ലാലി വർഗീസ്, മിനി തോമസ്, സജി പാപ്പച്ചൻ.