സാറാമ്മ ബ്രൈസ് (55) അക്കരെ നാട്ടിൽ


കടമ്പനാട്: തുവയൂർ ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭാംഗം തോട്ടുംകര പുത്തൻ വീട്ടിൽ ബ്രൈസ് ഡാനിയേലിന്റെ ഭാര്യ സാറാമ്മ ബ്രൈസ് (55) നിര്യാതയായി. കുണ്ടറ ആശുപത്രിമുക്ക് നെടിയവിള പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മൃതദേഹം ബുധനാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും അനന്തരമായി 10 മണി മുതൽ തുവയൂർ ബഥേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിലെ ശുശ്രൂഷയ്ക്കു ശേഷം 12 ന് തുവയൂർ ഏ.ജി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. മകൾ:ബ്രിൻസി ബ്രൈസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply