പാസ്റ്റർ പി. യു ജെയിംസിന്റെ മാതാവ് പി. ഐ സാറാമ്മ (94) അക്കരെ നാട്ടിൽ

പാമ്പാക്കുട: പാമ്പാക്കുട ഏ ജി സഭാംഗം ഐരാപുരം കമർത പരുത്തിക്കുന്നേൽ പെനിയേലിൽ പി. ഐ സാറാമ്മ (94) നിര്യാതയായി. സംസ്‍കാരം നാളെ ഒക്ടോബർ 30 ന് രാവിലെ 10 ന് വസതിയിൽ ആരംഭിച്ച് 1 മണിക്ക് പാമ്പാക്കുട ശാലേം എ ജി സഭയുടെ ആഭിമുഖ്യത്തിൽ, കൂത്താട്ടുകുളം വാളായിക്കുന്ന് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.
മകൻ: പാസ്റ്റർ പി. യു. ജെയിംസ് (ഏ ജി). മരുമകൾ: ഐരാപുരം കമർത പൂനാക്കുടിയിൽ ആലിസ് ജെയിംസ്.

വാർത്ത: പാസ്റ്റർ ജെ. ജോസഫ്, പാമ്പാക്കുട

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply