ഐപിസി ഉപ്പുതറ സെന്റർ: സോദരി സമാജം ഏകദിന സെമിനാർ നടന്നു

ഉപ്പുതറ: ഐപിസി ഉപ്പുതറ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ഇന്ന് നടന്നു. ഐപിസി ഉപ്പുതറ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ റ്റി. എസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ഐപിസി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി വർക്കി ഉദ്ഘാടനം ചെയ്തു. ബെൻസി ജോസഫ്(വയനാട് ) മുഖ്യ സന്ദേശം നൽകി. പാസ്റ്റർ സുനിൽ വി. ജോൺ(സെക്രട്ടറി,ഐപിസി ഉപ്പുതറ സെന്റർ), മേരിക്കുട്ടി(സെക്രട്ടറി, കട്ടപ്പന മേഖല സോദരി സമാജം), തങ്കമ്മ (ട്രെഷറർ,കട്ടപ്പന സെന്റർ സോദരി സമാജം), പാസ്റ്റർ പ്രസാദ് കെ(സെക്രട്ടറി, സെന്റർ സണ്ടേസ്കൂൾ), പാസ്റ്റർ രാജേഷ് ജെ. (സെക്രട്ടറി, സെന്റർ പിവൈപിഎ),പാസ്റ്റർ ഈ. കെ. സാബു(സെക്രട്ടറി, സെക്രട്ടറി, ഇവാഞ്ചലിസം ബോർഡ് ) എന്നിവർ ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply