ഉതിമൂട് ഐപിസി ഹെബ്രോൺ: മൂന്നു ദിന ബൈബിൾ ക്ലാസ്

റാന്നി: ഉതിമൂട് ഐപിസി ഹെബ്രോൺ ദൈവസഭയുടെ നേതൃത്വത്തിൽ മൂന്ന് ദിന ബൈബിൾ ക്ലാസ് സഭയിൽ വെച്ച് നടത്തപ്പെടുന്നു. 2023 ഒക്ടോബർ 29,30,31(ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ വൈകുന്നേരം 6:30 മുതൽ 9 മണി വരെ. റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം ക്ലാസ്സുകൾ നയിക്കുന്നു. പാസ്റ്റർ സോനു ജോർജ് ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply