‘തെഹില്ല 2023’: സംഗീത ശുശ്രുഷ ഇന്ന് ദോഹയിൽ

ദോഹ: ദോഹ ഏ ജി ക്രൈസ്റ്റ് അംബാസ്സെഡേഴ്‌സിന്റ്  നേതൃത്വത്തിൽ ഇന്നു ഒക്ടോബർ 21 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ ദോഹ ഏ ജി ഹാൾ നമ്പർ 6 ൽ വെച്ച് ‘തെഹില്ല 2023’ എന്ന പേരിൽ സംഗീത ശുശ്രുഷ നടക്കും.

പ്രശസ്ത ക്രിസ്തീയ വർഷിപ് ലീഡറും സുവിശേഷകനുമായ ഇവാ. സാംസൺ ചെങ്ങന്നൂരും ദോഹ ഏ ജി യൂത്ത് ക്വയറും ചേർന്നു സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply