ബഹറിനിൽ സംഗീതസന്ധ്യ ഇന്ന്

മനാമ: ബെഥേൽ പെന്തക്കോസ്റ്റൽ യൂത്ത് ഫെല്ലോഷിപ്പ് ഒരുക്കുന്ന “റിഥം ഓഫ് സ്പിരിച്ചൽ സിംഫണി” എന്ന പേരിൽ സംഗീതസന്ധ്യ ഇന്ന് നവംബർ 18-ന് വൈകിട്ടു 07 മണിക്ക് സെഗയയിലെ ബെഥേൽ പെന്തക്കോസ്റ്റൽ ഹാളിൽ വെച്ചു നടക്കും. ബിനോയി ചാക്കോ, സാംസൺ ചെങ്ങന്നൂർ എന്നിവർ ഗാനങ്ങളാലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply