പാസ്റ്റർ കെ ജി ജോൺ (62) അക്കരെ നാട്ടിൽ
റാന്നി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകനായിരുന്ന ചെത്തോങ്കര മുക്കാലുമൺ കാവിൽ ഗിൽഗാൽ ഭവനത്തിൽ പാസ്റ്റർ കെ ജി ജോൺ (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക ബുദ്ധിമുട്ടുകളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം നാളെ 18 ബുധനാഴ്ച രാവിലെ 8ന് ചെത്തോങ്കര ശാരോൻ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, മാവേലിക്കര തുടങ്ങിയ സെന്ററുകളിൽ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.