ആത്മസമർപ്പണത്തിനുള്ള ആഹ്വാനവുമായി പി.വൈ.പി എ യൂ.എ.ഇ റീജിയൻ വാർഷിക കൺവൻഷൻ ആരംഭിച്ചു
ഷാർജ: ക്രിസ്തുവിൽ നിങ്ങളെ തന്നെ സമർപ്പിക്കുവാനുള്ള ആഹ്വാനവുമായി പി.വൈ.പി.എ യു.എ.ഇ റീജിയന്റെ വാർഷിക കൺവൻഷന് അനുഗ്രഹിത തുടക്കം. പി.വൈ.പി.എ യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ അധ്യക്ഷത വഹിച്ച യോഗം ഐ പി സി യു എ ഇ റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫ് പ്രാർത്ഥിച്ചു സമർപ്പിച്ചു. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് ഇന്നു നടക്കുന്ന യോഗത്തിനും മുഖ്യ സന്ദേശം നൽകും.