ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ സെക്രട്ടറി ജോമോൻ പറക്കാടിന്റെ പിതാവ് പി. എസ് എബ്രഹാം(99) അക്കരെനാട്ടിൽ
നിലമ്പൂർ: ക്രൈസ്തവ എഴുത്തുപുര യൂ.എ.ഇ ചാപ്റ്റർ സെക്രട്ടറിയുടെ പിതാവും പാലുണ്ട ചർച്ച് ഓഫ് ഗോഡ് പ്രാരംഭകാല വിശ്വാസിയുമായ പാറക്കാട്ടു പി. എസ് എബ്രഹാം (99) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷകൾ വ്യാഴാഴ്ച 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 1:30 ന് പാലുണ്ട ദൈവസഭ സെമിത്തെരിയിൽ നടക്കും.
മക്കൾ: പി.എ ബാബു, പാസ്റ്റർ വി. പി തോമസ് (ചർച്ച് ഓഫ് ഗോഡ് ഗവണിംഗ് ബോഡി മെമ്പർ & ഡിസ്ട്രിക്ട് പാസ്റ്റർ പുതുപ്പള്ളി ). പാസ്റ്റർ. പി. എ രാജൻ (ചർച്ച് ഓഫ് ഗോഡ് ഇട്ടിച്ചുവട് റാന്നി) ഗ്രേസി ജോൺ (വയനാട്), മേഴ്സി വർഗീസ്, ജൈനി സിംസൻ, ജോമോൻ പറക്കാട്ടു (യൂഎ.ഇ). മരുമക്കൾ: സൂസമ്മ ബാബു,ശോശാമ്മ തോമസ്, കുഞ്ഞുഞ്ഞമ്മ രാജൻ, എം.എം ജോൺ, പാസ്റ്റർ കെ.സ്. വർഗീസ് (ചർച്ച് ഓഫ് ഗോഡ് കോതമംഗലം). സിംസൺ പനമ്പറ്റ, പ്രിസ്ക ജോമോൻ (യൂ.എ.ഇ).