കോട്ടയം ഐപിസി ടാബർനാക്കിൾ സഭയുടെ നേതൃത്വത്തിൽ ഉണർവ് 2023 ഒക്ടോബർ 20ന്

കോട്ടയം: കോട്ടയം ഐപിസി ടാബർനാക്കിൾ സഭയുടെ നേതൃത്വത്തിൽ ഉണർവ് 2023 എന്ന പേരിൽ ഒക്ടോബർ 20 വെള്ളിയാഴ്ച 6.30 മുതൽ  8.30 വരെ ഐപിസി ടാബർനാക്കിൾ സഭ ഏകദിന കൺവൻഷൻ നടക്കും.

ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെ സീനിയർ പാസ്റ്റർ റവ. ഡോ. സാബു വർഗ്ഗീസ് പ്രഭാഷണം നടത്തും. ഇവാ. സ്റ്റഫിൻ പി. രാജേഷ് ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ കുര്യൻ കെ. ഫിലിപ്പ് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply