ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസ് (AUPC): ‘WHY WE STAND FOR ISRAEL’ സെമിനാറും പ്രാർത്ഥനയും ഒക്ടോബർ 16 ന്
ബ്രിസ്ബേൻ: ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസിന്റെ (AUPC) ആഭിമുഖ്യത്തിൽ WHY WE STAND FOR ISRAEL എന്ന പേരിൽ സൂമിലുടെ സെമിനാറും പ്രാർത്ഥനയും ഒക്ടോബർ 16 തിങ്കളാഴ്ച ഉച്ചക്കു 2 (ISD) 6:30 PM (QLD) 7.30 PM (VIC / NSW /ACT / TASMANIA) 7 PM (ADELAID) 4:30 PM (PERTH) നടത്തപ്പെടുന്നു .
ഇസ്രായേൽ – പലസ്തീൻ സംഘർഷ ഭൂമിക്കു വേണ്ടി പ്രാർത്ഥിക്കാനും ഇസ്രായേൽ ചരിത്രം മനസ്സിലാക്കുവാനും കഴിയുന്ന ഈ സെമിനാറിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം, ബ്രദർ സേൽമൻ സോളമൻ എന്നിവർ ക്ലാസുകൾ നയിക്കും.
Zoom Meeting ID -643 248712
Passcod: – 2020*l
Zoom link
https://us02web.zoom.us/j/6432428712?pwd=VGkySTFHQzN1SHNjWnJVTDRHVVhoZz09