ആറുമുറിക്കട ഊരിയകുന്നത്ത് വിജു വിഹാറിൽ വി.വർഗ്ഗീസ് (92) അക്കരെ നാട്ടിൽ
കുണ്ടറ: ആറുമുറിക്കട ഊരിയകുന്നത്ത് വിജു വിഹാറിൽ വി. വർഗീസ് (92) നിത്യതയിൽ ചേർക്കപ്പെട്ടു. ദീർഘകാലം ആറുമുറിക്കടയിൽ ജെമിനി മെഡിക്കൽസ് എന്ന സ്ഥാപനം നടത്തിയിരുന്നു.
ഭാര്യ – പരേതയായ ലില്ലിക്കുട്ടി
മക്കൾ – വിനു വർഗീസ്, ജയൻ വർഗീസ് (CEF India, National Director) , പാസ്റ്റർ മനോജ് വർഗീസ്, സന്തോഷ് വർഗീസ്, സിന്ധു റെജി
മരുമക്കൾ – ജയ വിനു , മോളി ജയൻ (CEF India, Mumbai Director) , മിനി മനോജ് , സ്മിത സന്തോഷ് , റെജി മാത്യു.
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 13 വെള്ളിയാഴ്ച രാവിലെ 8:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്കു 12 മണിക്ക് കുണ്ടറ കാരിക്കൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും.