തൂശ്ശിപ്പറമ്പിൽ ജോസഫ് (85) അക്കരെ നാട്ടിൽ
കോട്ടയം: കുറുപ്പന്തറ തൂശ്ശിപ്പറമ്പിൽ ജോസഫ് (അപ്പച്ചൻ-85) ഇന്ന് രാവിലെ 6.35 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ 11/10/23 ന് ഉച്ചയ്ക്ക് 2മണിക്ക് നടത്തപ്പെടും. ഭാര്യ കോട്ടയം വാണിയപ്പുരക്കൽ റോസമ്മ. മക്കൾ: ഷേർളി, സുനിൽ, പാസ്റ്റർ മാത്യൂ ജോസഫ് (ഡൽഹി). മരുമക്കൾ: മുട്ടുചിറ നിരപ്പേൽ ഗിരീഷ്, നിഷ, അനു മാത്യൂ (ഡൽഹി) കൊച്ചുമക്കൾ: ഡെനിറ്റ, ഡിക്സി, ഡേവിഡ്, ജിസ്മോൻ, നേഹ, മെൽഡ ദിയ.