മനാമ: പുനലൂർ വെട്ടിത്തിട്ട സ്വദേശി ബോജി രാജൻ (41 വയസ്സ്) ഹൃദയഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ മരണമടഞ്ഞത്.
ഭാര്യ: സാബിയ ബോജി. മകൾ: ഹന. മൃതദേഹം നിയമനടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കാരം പിന്നീട് നടക്കും.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർത്തലും.
![]()

-ADVERTISEMENT-