കുഞ്ഞന്നാമ്മാ ഐസക് (65) അക്കരെ നാട്ടിൽ


ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്
അങ്കലേശ്വർ സഭാംഗമായ ഐസക് ഇടുക്കിളയുടെ സഹധർമ്മിണി കുഞ്ഞന്നാമ്മാ ഐസക് (65) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം നാളെ 9 തിങ്കൾ രാവിലെ 10 മണിക്ക് അങ്കലേശ്വർ ശാരോൻ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും.
മക്കൾ: അക്സ ജിബിൻ, ഫെബ ഐസക്. മരുമകൻ: ജിബിൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply