പാസ്റ്റർ അനൂപ് വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
തിരുവനന്തപുരം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കാട്ടാക്കട സഭയിലെ അംഗവും, വിഴിഞ്ഞം ഐനിമൂട് സഭയുടെ മുൻ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ അനൂപ് ഒക്ടോബർ 5 വ്യായാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഒക്ടോബർ 6 വെള്ളിയാഴ്ച്ച അമ്പലക്കാലായിലുള്ള വീട്ട് വളപ്പിൽ നടന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.![]()
