സാം ജേക്കബ് (40) ഓസ്ട്രേലിയയിൽ നിര്യാതനായി

ബ്രിസ്ബൻ : തിരുവല്ല പുല്ലാട് കൊച്ചുപറമ്പിൽ ജേക്കബ് തോമസിന്റെയും ഡോക്ടർ ഗ്രേസ് ജേക്കബിന്റെയും മകൻ സാം ജേക്കബ് (40 വയസ്സ്) ഒക്ടോബർ 6 വെള്ളിയാഴ്ച്ച ബ്രിസ്ബനിൽ നിര്യാതനായി.
ഭാര്യ: ഷീബ സാം. മക്കൾ: ഡാനിയേൽ, ജെമിമാ. സഹോദരങ്ങൾ : ഡോ. ഷെറി, ഡോ. ആൻ (എല്ലാവരും ഓസ്ട്രേലിയ). ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply