ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ കൺവൻഷൻ ഒക്ടോബർ 12 മുതൽ

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ കൺവൻഷൻ ഒക്ടോബർ 12 മുതൽ 15 വരെ പട്ടകുളം ശാരോൻ ചർച്ച് ഗ്രൗണ്ടിൽ നടക്കും. സഭാ നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ വർഗീസ് ജോഷ്വാ പാസ്റ്റർ സാം റ്റി മുഖത്തല എന്നിവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് സംയുക്ത സഭായോഗം ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply