ന്യൂ ലൈഫ് ചർച് സണ്ടർലൻഡ് ഒരുക്കുന്ന സംഗീതസന്ധ്യ

യുകെ: മലയാള ക്രൈസ്തവ ഗാനരംഗത്തെ അനുഗ്രഹീത ഗായകൻ ഡോക്ടർ ബ്ലെസ്സൺ മേമന നയിക്കുന്ന സംഗീത ആരാധന ഒക്ടോബർ ഏഴിന് സീഹാം ടൌൺ ഹാൾ സണ്ടർലാൻഡിൽ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ പ്രിൻസ് മാത്യു വൈകിട്ട് 5:30 നു പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യുന്ന മ്യൂസിക് ഈവന്റ് രാത്രി 8:30 നു സമാപിക്കും.

എല്ലാ സംഗീതാസ്വാദകരെയും ഈ സംഗീത സന്ധ്യയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. സ്ഥല വിലാസം: സീഹാം ടൌൺ ഹാൾ, സണ്ടർലൻഡ്, UK – SR7 0HP.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply