M T ജോർജ് (കുഞ്ഞുമോൻ -78) അക്കരെ നാട്ടിൽ

ചേപ്പാട് : മേവിളേത്ത് M T ജോർജ് (കുഞ്ഞുമോൻ -78) അക്കരെ നാട്ടിൽ പ്രവേശിച്ചു. സംസ്കാര ശുശ്രുഷ നാളെ (27/09/2023) 10:30ന് വീട്ടിലെ ശുശ്രുഷയ്ക്ക് ശേഷം ചേപ്പാട് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ : സൂസമ്മ, കാരിച്ചാൽ പറമ്പിൽ (ആലുംമുട്ടിൽ) കാരിച്ചാൽ.

മക്കൾ : ഡേവിഡ് തോമസ്, സൂസൻ ജോസ്. മരുമക്കൾ : V Y ജോസ് (വെണ്മിണി), അനു ജോസഫ് (ചേപ്പാട്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply